ബാലുശ്ശേരി: ബാലുശ്ശേരി കോട്ടക്ക് സമീപം മാമ്പിലാവ് മഠത്തിൽ പരേതരായ റിട്ട. അധ്യാപകൻ വിശ്വനാഥയ്യരുടേയും ശാരദാംബാളുടെയും മകൻ രാമൻ (54) നിര്യാതനായി. സഹോദരങ്ങൾ: വിശ്വനാഥൻ, സുബ്രഹ്മണ്യൻ, പരേതയായ ലക്ഷ്മി.