അത്തോളി: കൊടശ്ശേരി അടുവാട് നാഗത്താൻകണ്ടി പരേതനായ അനന്ത കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ (84) നിര്യാതയായി. മക്കൾ: ശ്യാമള, അജിത് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: ഗോപാലൻ കുട്ടി (കോതങ്കൽ), ഷീന (നരിക്കുനി), രൂപ (കുന്നത്തറ).