കുറ്റ്യാടി: ചാത്തങ്കോട്ടുനട സിസ്റ്റർ ദീപ്തി ദേവസ്യ (57) നിര്യാതയായി. ചാത്തങ്കോട്ടുനട സ്രാങ്കൽ കുടുംബാംഗമാണ്.
പിതാവ്: പരേതനായ ദേവസ്യ മാത്യു. മാതാവ്: അന്നമ്മ. സഹോദരങ്ങൾ: ജയമ്മ ജോസ്, സിസ്റ്റർ ജസ്റ്റിന (സുപ്പീരിയർ പ്രോവിൻഷ്യൽ ഹൗസ് ചേവായൂർ), ജാൻസി ജോഷി, വിമല, ജീജീ ബോബി.
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്ക് വെള്ളിമാടുകുന്ന് ഹോളി റെഡിമർ പള്ളി സെമിത്തേരിയിൽ.