വെങ്ങളം: പരേതനായ വായോളി കോയകുട്ടിയുടെ ഭാര്യ ബിയ്യാത്തു (95) നിര്യാതയായി. മക്കൾ: ഹസ്സൻ, മൊയ്തീൻ (വായോളി സ്റ്റോഴ്സ്), വി. മുസ്തഫ (സി.പി.എം വെങ്ങളം എൽ.സി മെംബർ, പി.ടി.എ പ്രസിഡന്റ് തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂൾ), റഫീഖ് (കുവൈത്ത്). മരുമക്കൾ: സുലൈഖ, സുബൈദ, മുനീറ, താഹിറ.