പൊറ്റമ്മൽ: മഞ്ചക്കൽ രാധ (79) നിര്യാതയായി. ഭർത്താവ്: ബാലൻ. മക്കൾ: ഭാനുരാജ്, ബിന്ദു, വിനയകുമാർ. മരുമക്കൾ: ബാബു, രാഗി. സഞ്ചയനം ബുധനാഴ്ച.