കോട്ടപ്പള്ളി: പരേതരായ തെണ്ടംകണ്ടി അബ്ദുല്ല മുസ്ലിയാരുടെയും തലവഞ്ചേരി മീത്തൽ സൈനബയുടെയും മകൻ കുഞ്ഞമ്മദ് (60) നിര്യാതനായി. ഭാര്യ: സുഹ്റ പുതിയോട്ടിൽ (വള്ളിയാട്). മക്കൾ: ഷംസീർ, സജീർ (ഇരുവരും ഖത്തർ), സൈനബ. മരുമക്കൾ: ഹാലിദ് പാറക്കടവ് (ഖത്തർ), അസ്മിന വടകര, ജെസ്ന ഷെറിൻ. സഹോദരങ്ങൾ: കുഞ്ഞാമി കണ്ണമ്പത്ത്കര, ബിയ്യാത്തു അറപ്പീടിക, ടി.എം. ഇബ്രാഹിം, ആയിഷ ചേരാപുരം, സുലൈഖ ചെറിയ പിലാത്തോട്ടത്തിൽ, പരേതനായ മൂസ ഹാജി മടത്തിക്കണ്ടി.