താമരശ്ശേരി: പുല്ലാഞ്ഞിമേട് സ്വദേശി കോരങ്ങാട് തുവ്വക്കുന്നുമ്മൽ താമസിക്കുന്ന കെ.ആർ. ബാലകൃഷ്ണൻ (73) നിര്യാതനായി. ഭാര്യമാർ: ഭദ്ര, പരേതയായ മാളു. മക്കൾ: ജിനുചന്ദ്രൻ, വിനോദ്.