നന്മണ്ട: ചീക്കിലോട് മേലേടത്ത് കൃഷ്ണൻ നായർ (88) നിര്യാതനായി. ഭാര്യ: ലക്ഷ്മി അമ്മ. മക്കൾ: രാജൻ, രാധ, രാധാകൃഷ്ണൻ (സി.ഐ.എസ്.എഫ്), രതി. മരുമക്കൾ: രവീന്ദ്രൻ (കൊയിലാണ്ടി), പങ്കജാക്ഷൻ (ചേളന്നൂർ), ഹേമലത, ബിന്ദു.