വടകര: ചോമ്പാല ആദ്യകാല നാടൻപാട്ടു കലാകാരി ചോമ്പാൽ നാലകത്ത് കല്യാണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണന്.
മക്കള്: കമല, ശാരദ, ചന്ദ്രി, രവീന്ദ്രന്, സരസു, പ്രകാശന്, രഞ്ജിനി. മരുമക്കൾ: രമ ഷൈജ, സുരേന്ദ്രൻ, ഗിരീഷ്, പരേതരായ ഭാസ്കരൻ, മോഹനൻ.
സഹോദരങ്ങൾ: ഗോവിന്ദൻ, നാരായണി, പരേതരായ മാതു, നാണു.