കട്ടാങ്ങൽ: പരേതനായ കെ.എം. പുല്ലാട്ടിന്റെ (കോയ മൊയ്തീൻ) ഭാര്യ കട്ടാങ്ങൽ അമ്പലക്കണ്ടിയിൽ താമസിക്കുന്ന ഫാത്തിമ (83) നിര്യാതയായി. മക്കൾ: പി. ലുഖ്മാൻ നസീർ, ഷെരീഫ്, റസിയ ഭാനു, പി. സബീർ, സക്കീർ (സഹായി). മരുമക്കൾ: പരേതനായ പി.പി മുഹമ്മദ് (പെരിങ്ങൊളം), ഹസീന തോട്ടത്തിൽ, മുംതാസ്, ഹസീന, സാഹിറ.