ചാത്തമംഗലം: ചേനോത്ത് പൊയ്യപ്പുറത്ത് ചന്ദ്രമതി (75) നിര്യാതയായി.
ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: സുരേന്ദ്രൻ, ദിനേശൻ.
മരുമക്കൾ: അമ്പിളി, സുമ.
സഹോദരങ്ങൾ: നാരായണൻ, ചന്ദ്രൻ, ഭരതൻ, പ്രേമലത, അംബിക. സഞ്ചയനം ശനിയാഴ്ച.