നടുവണ്ണൂർ: നടുവണ്ണൂർ ടൗണിലെ ആദ്യകാല ഡ്രൈവർ കാവുന്തറ തൈക്കണ്ടി (തറവട്ടത്ത്) ചന്ദ്രൻ (54) നിര്യാതനായി. പിതാവ്: കുഞ്ഞിക്കണാരൻ. മാതാവ്: പരേതയായ മാധവി. ഭാര്യ: ഷബിന. മകൾ: ഭാഗ്യശ്രീ. മരുമകൻ: അഖിൽ. സഹോദരങ്ങൾ: ഗിരീഷ് (ബഹറിൻ), ഗീത.