കോട്ടൂളി: കെ.ടി. ഗോപാലൻ റോഡിലെ എസ്.എൻ.ഡി.പി കോട്ടൂളി ഗുരുമന്ദിരം മുൻ കൺവീനർ തുണ്ടത്തിൽ ജയപ്രകാശന്റെ ഭാര്യ പി.കെ കൃഷ്ണവേണി (72) നിര്യാതയായി. കോട്ടൂളി എസ്.എൻ.ഡി.പി മൈക്രോ ഫിനാൻസ് മുൻ കൺവീനറായിരുന്നു. മക്കൾ: പ്രവീൺ (ആസ്ട്രേലിയ), നവീൻ (മെക്സികോ), ബെബിൻ (റോയൽ ഡ്രൈവ്, എറണാകുളം). മരുമക്കൾ: പ്രിയ പ്രവീൺ (ആസ്ട്രേലിയ), നൂഷ്മ നവീൻ (മെക്സികോ), സന്ധ്യ ബെബിൻ (മലബാർ ഹോസ്പിറ്റൽ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ.