വടകര: കീഴൽ മന്ദോത്ത് മാണി (98) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: സദാനന്ദൻ, സാനന്ദം, പുഷ്പവല്ലി, ബാലകൃഷ്ണൻ, പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ. മരുമക്കൾ: ശകുന്തള (പാനൂർ), രാജൻ (പാനൂർ). സഹോദരങ്ങൾ: പരേതരായ ചാത്തു സ്രാപ്പ്, രാമർ, മാധവി.