എകരൂൽ: കരിയാത്തൻകാവ് മന്ദച്ചികണ്ടിയിൽ താമസിക്കുന്ന കൂരാപ്പുറത്ത് മായൻ (86) നിര്യാതനായി. ഭാര്യ: ആസ്യ കാഞ്ഞാവിൽ.
മക്കൾ: സഫിയ, ഷുക്കൂർ, റാബിയ, ശരീഫ്. മരുമക്കൾ: അബ്ദുറഷീദ് പരപ്പൻ പൊയിൽ (റിട്ട. വെയർഹൗസിങ് കോർപറേഷൻ), ഉമ്മർ നടുവണ്ണൂർ (സൗദി അറേബ്യ), ഫസ്ന, മുഹ്സിന. സഹോദരങ്ങൾ: മൊയ്തീൻ കുഞ്ഞി, അഹമ്മദ് കുട്ടി, പരേതരായ ബീരാൻകുട്ടി, ഖദീജ.