ഉള്ള്യേരി: ഒള്ളൂര് തൈക്കണ്ടി മീത്തൽ വിനോദിന്റെ ഭാര്യ രജിത (43) നിര്യാതയായി. പിതാവ്: ശ്രീധരൻ പുറക്കാട്ടിരി. മാതാവ്: രത്നാവതി. മക്കൾ: അൻവിൻ, നിവേദ്യ. സഹോദരങ്ങൾ: രഞ്ജിത്ത്, ശ്രീജിത്ത്.