ചേളന്നൂർ: പരേതനായ കൊളത്തോറത്ത് ഇമ്പിച്ചുണ്ണി കുറുപ്പിന്റെ മകൾ മുണ്ടക്കാട്ടിൽ ജാനകി (90) നിര്യാതയായി. മക്കൾ: ബാബു, വിചിത്രൻ, രാജീവൻ, പരേതനായ ജയൻ. മരുമക്കൾ: പുഷ്പവല്ലി, രതി, ജലജ.