നാദാപുരം: കച്ചേരിയിലെ കുന്നത്ത് അമ്മദ് (77) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: നജ്മുദ്ദീൻ (കുവൈത്ത്), നൈസാം (കുവൈത്ത്), ശരീഫ, റംല, സമീറ, സജീറ, ഷാഹിന. മരുമക്കൾ: ഹമീദ്, അഷ്റഫ്, ഷറഫുദ്ദീൻ, ജാഫർ, പരേതനായ അബ്ദുൽ അസീസ്. സഹോദരങ്ങൾ: മൂസ, മൊയ്തു, കദീജ, മറിയം, പരേതനായ ഇബ്രാഹീം.