നാദാപുരം: ജുമുഅത്ത് പള്ളി മുതവല്ലിയും നരിക്കാട്ടേരിയിലെ പൗരപ്രമുഖനുമായ കുറ്റിയിൽ തറുവൈ ഹാജി (91) നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മക്കൾ: ബഷീർ (റിട്ട. അധ്യാപകൻ, ചേലക്കാട് എം.എൽ.പി. സ്കൂൾ), ആസ്യ, ഹാജറ. മരുമക്കൾ: ഷരീഫ, മൊയ്തു, മുഹമ്മദ്. സഹോദരങ്ങൾ: പോക്കർ ഹാജി, പരേതരായ ഹസൻ ഹാജി, കുഞ്ഞബ്ദുല്ല ഹാജി, മൊയ്തു ഹാജി, കുഞ്ഞാമി, പാത്തു, അയിഷ, കദീശ, ബിയ്യാത്തു.