തിരുവങ്ങൂർ: വെറ്റിലപ്പാറ താഴത്തയിൽ സജിനി (48) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കയിൽ രാധാകൃഷ്ണൻ. പിതാവ്: നാരായണൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, പ്രഭാകരൻ(കാലിത്തീറ്റ ഫാക്ടറി തിരുവങ്ങൂർ), ശശി (യുനികോൺ പെട്രോളിയം പൂക്കാട്), പരേതയായ ദേവി അമ്മ. സഞ്ചയനം ഞായറാഴ്ച.