കക്കട്ടിൽ: കൈവേലി ചുട്ടുപുരയിൽ കല്യാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാജീവൻ, ബാബു, പരേതനായ ചന്ദ്രൻ. മരുമക്കൾ: ഷീബ, റീജ, റീന. സഹോദരങ്ങൾ: കണ്ണൻ, കുമാരൻ, നാരായണി, ജാനു, ശാരദ, പരേതനായ കണാരൻ (എല്ലാവരും കായക്കൊടി).