കുറ്റ്യാടി: മരുതോങ്കര ചീനവേലിയിൽ കെ.കെ. രാജൻ (58) നിര്യാതനായി. സി.പി.ഐ പ്രാദേശിക നേതാവായിരുന്നു. പിതാവ്: പരേതനായ കേളുനായർ. മാതാവ്: മാതു അമ്മ. ഭാര്യ: രജനി. മകൾ: ആതിര. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ (നീലേച്ചുക്കുന്ന്), ശ്രീധരൻ (കൂത്തുപറമ്പ്), വി.ടി. വനജ, പ്രേമൻ (പശുക്കടവ്).