നന്മണ്ട: കുന്നത്തെരു തെരുവിൻകാട്ടിൽ ദേവി (75) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സത്യൻ(ബഹ്റൈൻ), റീന, മനോജ്. മരുമക്കൾ: ഉഷ, രവി(വെളിയണ്ണൂർ). സഞ്ചയനം ഞായറാഴ്ച.