പെരുമണ്ണ: പെരുമണ്‍പുറ മുണ്ടക്കാശ്ശേരി ആനന്ദദാസന്(73) നിര്യാതനായി. റിട്ട. പൊലീസ് എസ്.ഐ ആണ്. ഭാര്യ: സുമതി. മക്കള്‍: അനീഷ്(ഇ.എസ്.ഐ, കുന്നത്തുപാലം), അനൂപ്(സിറ്റി സര്‍വ്വീസ് കോ - ഓപ്പറേറ്റീവ് ബാങ്ക്, കോഴിക്കോട്). മരുമക്കള്‍: പ്രജിത, ജിസ്സി(സപ്ലൈക്കോ, കോഴിക്കോട്). സഞ്ചയനം ഞായറാഴ്ച.