കൈതപ്പാടം: അരീക്കര പങ്കജാക്ഷി (81) നിര്യാതയായി. ഭർത്താവ്: പരേതനായ പാറാമ്പലത്ത് അപ്പുട്ടി. മക്കൾ: സുനിൽകുമാർ, അനിതകുമാരി. മരുമക്കൾ: കാനങ്ങോട്ട് കൃഷ്ണദാസൻ, കോളിക്കൽ ലത. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മാങ്കാവ് ശ്മശാനത്തിൽ.