വെള്ളിമാടുകുന്ന്: പത്രോണി നഗർ ഹൗസ് നമ്പർ 29ലെ ജോസഫ് ഫ്രാൻസിസ് (68) നിര്യാതനായി. ഭാര്യ: ട്രീസ ജോസ്. മക്കൾ: സാൻജോ ഫ്രാൻസിസ് (വാട്ടർ അതോറിറ്റി), സാജൻ ജോസ് (ഡ്രൈവർ), സന്ദീപ് ജോൺ (പെയിന്റർ). മരുമക്കൾ: ജിൻസി വർഗീസ് (ഹൈലൈറ്റ് മാൾ), അനു ആന്റണി (അധ്യാപിക, സെന്റ് വിൻസന്റ് കോളനി സ്കൂൾ). സഹോദരങ്ങൾ: പരേതയായ ലില്ലി, അന്ന റോസ് (റിട്ട. ഹെഡ്മിസ്ട്രസ് സെന്റ് ജോസഫ് എൽ.പി സ്കൂൾ).