പയ്യടിമീത്തല്‍: നാറോത്ത് നാരായണന് കുട്ടി (67) നിര്യാതനായി. ഭാര്യ: ഷൈലജ (ആശ വര്‍ക്കര്‍). മകന്: രാജേഷ്. മരുമകള്‍: പ്രിയ. സഹോദരങ്ങള്‍: ചന്ദ്രിക, ക്യഷ്ണദാസന്, ഗീത, പരേതനായ ശ്രീധരന്.