വട്ടക്കിണർ: നാഗത്തിങ്കൽപറമ്പ് മാണിയോടത്ത് ശിവദാസൻ (72) നിര്യാതനായി. ഭാര്യ: വസന്തി. മക്കൾ: ജയശ്രീ, ശാന്തികൃഷ്ണ, സേതുമാധവൻ. മാതാവ്: തുളസിഭായ്. സഹോദരങ്ങൾ: സീത, തൃപ്തി, ഉഷ, ശാന്ത, പരേതനായ മണി, പരേതനായ ജയൻ.