തിരുവനന്തപുരം: മണക്കാട് എം.എൽ.എ റോഡ് സാറാമ്മയിൽ (ടി.സി 41/2544) എം.ഒ. മുഹമ്മദ് യൂസുഫ് (75-റിട്ട. അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ഇ.ബി) നിര്യാതനായി. ദീർഘകാലം മണക്കാട് സെൻട്രൽ ജുമാമസ്ജിദ് ജനറൽ സെക്രട്ടറിയായിരുന്നു. ഭാര്യ: റഹിമ. മക്കൾ: ബഷീർ അഹമ്മദ് (ഐ.എച്ച്.ആർ.ഡി), ഖദീജ, ആയിഷ. മരുമക്കൾ: ഷീജ, ഷാജഹാൻ, മുഹമ്മദ് റാഫി. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 1.30ന് മണക്കാട് വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ