കിളിമാനൂർ: പോങ്ങനാട് കീഴ്പേരൂർ കുന്നത്ത് മഠത്തിൽ സരസ്വതി അന്തർജനം (86) നിര്യാതയായി. ഭർത്താവ്: പരേതനായ ഈശ്വരൻ നമ്പൂതിരി. മക്കൾ : ചന്ദ്രിക അന്തർജനം, സാവിത്രി അന്തർജനം, വിഷ്ണു നമ്പൂതിരി (റിട്ട.പഞ്ചായത്ത് സെക്രട്ടറി), വിജയകുമാരൻ നമ്പൂതിരി (ആറ്റിങ്ങൽ ഉപജില്ല വിദ്യാഭ്യാസ ഓഫിസർ), ഉഷാദേവി അന്തർജനം, ശ്രീലതാദേവി. മരുമക്കൾ: പുത്തില്ലം നാരായണൻ നമ്പൂതിരി (തന്ത്രി,റിട്ട.അധ്യാപകൻ), സുബ്രഹ്മണ്യൻ നമ്പൂതിരി (റിട്ട.കെ.എസ്.ആർ.ടി.സി), ലതാദേവി, ഉഷ(എ.എസ്. ഐ, ആറ്റിങ്ങൽ), ഹരികൃഷ്ണൻ കുറവിലങ്ങാട്, സുരേഷ് ഇടയാവണത്ത് മഠം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന്.