കിളിമാനൂർ: വഞ്ചിയൂർ കട്ടപ്പറമ്പ് ശ്രീശൈലത്തിൽ സി. രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: കവിത (കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തംഗം), രജിത, സബിത, രതീഷ്. മരുമക്കൾ: പരേതനായ അശോകൻ, സന്തോഷ്, പ്രകാശ്, പ്രസന്ന. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.