വടകര: അഴിയൂർ മാഹി റെയിൽവേ സ്റ്റേഷന് സമീപം പൊട്ടപ്പറമ്പത്ത് ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ഷിഗിന, സിഗേഷ് മരുമകൻ: ബിജോയ്.