വടകര: സി.എം ആശുപത്രിക്ക് സമീപം അക്കം വീട്ടിൽ ദീപിക (40) നിര്യാതയായി. ഭർത്താവ്: സന്തോഷ്. മകൾ: ദേവനന്ദ. പിതാവ്: പരേതനായ സത്യനാഥൻ. മാതാവ്: രാധ. സഹോദരങ്ങൾ: ദീപക്ക്, ദിവ്യ.