കൊയിലാണ്ടി: ചെങ്ങോട്ടുകാവിലെ ഓട്ടോ ഡ്രൈവർ താഴെക്കണ്ടി റഫീഖ് (59) നിര്യാതനായി.
പരേതനായ മുഹമ്മദിന്റെയും ബീവിക്കുട്ടിയുടെയും മകനാണ്.
ഭാര്യ: സുഹറ പാലപ്പറമ്പത്ത്. സഹോദരങ്ങൾ: ആലിക്കോയ, അസീസ്, ഷരീഫ, റാബിയ.