ഉള്ള്യേരി: ഒള്ളൂർ തറോൽ പരേതനായ മമ്മതിന്റെ ഭാര്യ അലീമ ഉമ്മ (82) നിര്യാതയായി. മക്കൾ: അബ്ദുല്ല, അഷറഫ്, അസൈനാർ, നിസാർ. മരുമക്കൾ: സുഹറ, ഷബിന, ഷംസിത, ഹാജറ. സഹോദരങ്ങൾ: മുഹമ്മദ്, അബ്ദുറഹിമാൻ, ആയിഷ, ഇമ്പിച്ചി ആമിന, നഫീസ, മറിയക്കുട്ടി, പരേതരായ അബൂബക്കർ, മോയിൻകുട്ടി.