മലമേൽപറമ്പ്: പാർവതി ഭവൻ മണക്കാട്ടുവിളാകം ഓമന (73) നിര്യാതയായി. ഭർത്താവ്: മണിയൻ. മക്കൾ: കുമാർ, സുനി. മരുമക്കൾ: ബിജി, ഷീജ. സഞ്ചയനം 27ന് രാവിലെ 8.30ന്.