കല്ലമ്പലം: മുള്ളറംകോട് കുഴിവിള വീട്ടിൽ മണിലാൽ (43) നിര്യാതനായി. ഭാര്യ: മഞ്ചു ആർ. മക്കൾ: മഞ്ജിമ, മഞ്ചേഷ്. മരണാനന്തര ചടങ്ങുകൾ 30ന് രാവിലെ 8.30ന്.