നെടുമങ്ങാട്: കരുപ്പൂര് കല്ലുവിളാകത്ത് വീട് ബിന്ദുഭവനിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ സരോജം (69) നിര്യാതയായി. മക്കൾ: അനിൽ, ബിന്ദു, ലേഖ. മരുമക്കൾ: അമ്പിളി, സ്വാമിനാഥൻ, വിജയൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.