പാങ്ങോട്: മതിര പുള്ളിപച്ചയില് വീട്ടില്‍ ശ്രീകുമാരന്‍ നായരുടെ ഭാര്യ ശ്യാമളകുമാരി (57) നിര്യാതയായി. മക്കള്‍: കാവ്യ, തിലക്. മരുമക്കള്‍: ഗിരീഷ് കുമാര്‍, അതുല്യ. സഞ്ചയനം ഞായറാഴ്ച.