നെയ്യാറ്റിൻകര: തൊഴുക്കൽ മേലേ കുന്നുവിള വീട്ടിൽ കൃഷ്ണമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: മധു, സുനി, ബിജു. മരുമക്കൾ: അനിത, സുനിത, തങ്കം. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.