വില്യാപ്പള്ളി: കാർത്തികപ്പള്ളി റോഡ് ഇല്ലത്ത് താഴക്കുനി വണ്ണത്താങ്കണ്ടി കുഞ്ഞമ്മദ് (77) നിര്യാതനായി. ഭാര്യ: റസിയ പുളിവളപ്പിൽ (തിക്കോടി). മക്കൾ: ഇബ്രാഹിം കൊറ്റ്യാംവെള്ളി (ഒമാൻ), യാസർ, ഷഹ്രിയാർ (കുവൈത്ത്), ഉബൈദ് (ഖത്തർ), ഷഹർ ബാനു (ബംഗളൂരു). മരുമക്കൾ: അഷ്റഫ് (കൊയിലാണ്ടി), ഫൗസിയ (ചെമ്മരത്തൂർ), ജസീർ, തസ്രീഫ, നുസൈബ (മൂവരും തിക്കോടി). സഹോദരങ്ങൾ: കുഞ്ഞൂഞ്ഞി, പോക്കർ, മൊയ്തു, കുഞ്ഞിപ്പാത്തു, കുഞ്ഞി കദീശ.