വില്യാപ്പള്ളി: അമരാവതി അരയാവുള്ളതിൽ ചിരുത (97) നിര്യാതയായി. ഭർത്താവ്: പരേതനായ കടുങ്ങോൻ. മക്കൾ: ശാരദ, പരേതനായ ബാലൻ. മരുമക്കൾ: ദേവി, പരേതനായ എസ്തപ്പാൻ. സഹോദരങ്ങൾ: പരേതരായ പൊക്കി, മാതു, കുമാരൻ, നാണു.