മുക്കം: കല്ലുരുട്ടി അതിർക്കാട്ടിൽ യശോധാമ്മ (86) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: പുഷ്പവല്ലി, ശാന്ത (പ്രസിഡന്റ്, ശ്രീരാമദാസ മിഷൻ കോഴിക്കോട്), സുരേഷ് (യോഗ ഗുരു ), സത്യവതി, രാജേഷ് (കേരള പൊലീസ്), മനോജ്. മരുമക്കൾ: ബിന്ദു, ഷൈജി, രാജ്മോഹനൻ, അശോകൻ.