പുറമേരി: വിലാതപുരം കടയങ്കോട്ട് വിനേശൻ (53) നിര്യാതനായി. പിതാവ്: പരേതനായ കടയങ്കോട് വേണുഗോപാല കുറുപ്പ്. മാതാവ്: തങ്കമണി. ഭാര്യ: ശ്രീജ. മകൾ: ഗംഗ. സഹോദരങ്ങൾ: വിനീത രാജഗോപാലൻ (കായണ്ണ), വിനയ ഉണ്ണി (ദുബൈ). സഞ്ചയനം ഞായറാഴ്ച.