പൊറ്റമ്മൽ: അരക്കിണർ പാത്തേയ് (83) നിര്യാതനായി. മക്കൾ: ഇമ്പിച്ചി പാത്തുമ്മ, സുബൈദ, റഷീദ്, ജമീല. മരുമക്കൾ: മമ്മത് കോയ, നാസർ, മുസ്തഫ, ആമുക്കോയ. സഹോദരങ്ങൾ: പരേതനായ അബ്ദുറഹിമാൻ, ഉസ്സൻ, ബാവ, ബഷീർ.