വെസ്റ്റ്ഹിൽ: ബി.ജി റോഡ് നാഗക്കണിപ്പറമ്പ് മോഹൻ നിവാസിൽ കുപ്പുസാമി (84) നിര്യാതനായി. മോഹനൻ (ചെത്ത് തൊഴിലാളി യൂനിയൻ, സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി അംഗം), ശ്രീലത, ശ്രീജ, പരേതനായ സെൽവരാജ്. മരുമക്കൾ: അരുൺ (വിമുക്ത ഭടൻ), മനോഹരൻ( തൃശൂർ), ശാന്ത (അംഗൻവാടി), വിമല. സഞ്ചയനം ഞായറാഴ്ച.