അത്തോളി: കൊങ്ങന്നൂർ താഴെ പരപ്പിൽ അബ്ദുല്ലക്കോയ (82) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷഫീഖ് (ബഹറൈൻ), ജാസ്മിൻ, ഷർഷാദ്, ഷാജിത് (ഇരുവരും ബഹറൈൻ). മരുമക്കൾ: ജംഷിത വേളൂർ, റഷീദ് ചെങ്ങോട്ടുകാവ് (ബഹറൈൻ), ലിസാന കൊങ്ങന്നൂർ, ഫസ്ന ചേളന്നൂർ. സഹോദരങ്ങൾ: പാത്തുമ്മബി, സുബൈദ, പരേതയായ ഇമ്പിച്ചാമിന.