കരുവിശ്ശേരി: കൃഷ്ണൻ നായർ റോഡിലെ പുഞ്ചിരിയിൽ പരേതനായ മുല്ലോളി ദാമോദരക്കുറുപ്പിന്റെ ഭാര്യ പറമ്പിൻ മുകളിൽ കല്യാണിക്കുട്ടിയമ്മ (87) നിര്യാതയായി. മകൻ: രാമകൃഷ്ണൻ (റിട്ട. മെഡി.കോളജ്). മരുമകൾ: ജയശ്രീ (പരുത്തിപ്പാറ). സഹോദരങ്ങൾ: ഗംഗാധരൻ ഏറാടി (ശ്രീ മൊകവൂർ കാമ്പുറത്ത് ഭഗവതി ക്ഷേത്രം കാരണവർ), കരുണാകരൻ ഏറാടി, പാർവതിക്കുട്ടി, പരേതരായ ബാലകൃഷ്ണൻ ഏറാടി, ജാനകിയമ്മ. സഞ്ചയനം ബുധനാഴ്ച.