കാപ്പാട്: കപ്പക്കടവ് കാക്കച്ചിക്കണ്ടി ഹംസ (54) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ. മാതാവ്: പാത്തു. ഭാര്യ: സമീറ. മക്കൾ: റുബീന, റിസാന, മുഹമ്മദ് യാസിർ. മരുമകൻ: റഫീഖ്. സഹോദരങ്ങൾ: അബ്ദുല്ലക്കോയ (സി.പി.എം കാപ്പാട് ബീച്ച് ബ്രാഞ്ച് അംഗം), റിയാസ്, അയ്യൂബ്, നൗഫൽ, ഷഹീദ്, റസിയ, തസ്രി, ബീവി.