നാദാപുരം: എടച്ചേരിയിലെ ആറുകണ്ടത്തിൽ ചീരു (75) നിര്യാതയായി. മാതാവ്: പരേതരായ കണാരൻ. പിതാവ്: മാതു. സഹോദരങ്ങൾ: കണ്ണൻ, ചാത്തു, ചന്ദ്രി (നെല്ലാച്ചേരി), പരേതനായ കുമാരൻ, പരേതയായ പൊക്കി.